ഒരു പുതിയ ചാനല്‍ കൂടി കേരളത്തിലേക്ക്

ഒരു പുതിയ ചാനല്‍ കൂടി കേരളത്തിലേക്ക് 
മുപ്പതോളം മലയാള ചാനാളുകള്‍   ള്സസുഖം വാണരുളുന്ന മലയാള നാട്ടിലേക്ക് ഫെബ്രുവരി പത്തു ,രണ്ടായിരത്തി പതിമൂന്നാമാണ്ടില്‍ ഒരു ചാനല്‍ കൂടി കടന്നു വന്നിരിക്കുന്നു.ഇത്രയും ചാനലുകളെ സഹിക്കാനുള്ള സംവേദനക്ഷമത കേരള നാട്ടിനുണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.മാധ്യമം ദിന പത്ര കുടുംബത്തില്‍ നിന്നാണ് പുതിയ ചാനലിന്റെ പിറവി.ഇവിടെ ന്യായമായും ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്.എന്തായിരിക്കാം ഒരു പുതിയ ചാനല്‍ ചിന്തക്ക്  പിറകിലെ ചേതോ വികാരം?നിലവിലെ ചാനലുകളുമായി മത്സരിക്കാന്‍ അതിനാകുമോ?മാധ്യമ ശില്പികള്‍ക്ക് അതിനെല്ലാം മറുപടികള്‍ ഉണ്ട്.അതായത് ഇരുപത്തഞ്ചു കൊല്ലം മുമ്പ് മാധ്യമം പത്രം പിരവിയെടുക്കുമ്പോള്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങലായിരുന്നു  ഇവയെന്നും മാധ്യമത്തിന്റെ കഴിഞ്ഞു പോയ കാല്‍  നൂറ്റാണ്ടു ആ ചോദ്യങ്ങളെ അപ്രസക്തമാക്കി കഴിഞ്ഞു വെന്നും മാധ്യമ ശില്‍പികള്‍ പറയുന്നു.എന്തായിരുന്നാലും നമുക്ക് കാത്തിരുന്നു കാണുക തന്നെ.

Comments

Popular posts from this blog

ആരാണ് മസ്ജിടുകളില്‍ സംഘടനയുടെ വേലികള്‍ തീര്‍ക്കുന്നത്?

ഭൂമിയിലൂടെ നടക്കുന്ന വിശുദ്ധ വേദം

പ്രമാണങ്ങളിലൂടെ