ഇസ്‌ലാം


ഇസ് ലാം  
സ്രഷ്ടാവായ ഏക ദൈവം സൃഷ്ടികള്‍ക്കു നിര്‍ദേശിച്ചുകൊടുത്ത സത്യമതം. മനുഷ്യവര്‍ഗത്തിന്റെ ആദിപിതാവായ ആദം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്നബി വരെയുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത ആദര്‍ശം. ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ്‌ ഇസ്ലാം. ലോകത്തിലെ 50-ഓളം രാജ്യങ്ങളുടെ ഔദ്യോഗിക മതവും 120 കോടിയില്‍പരം വരുന്ന മുസ്ലിംകളുടെ ആദര്‍ശവും ഇസ്ലാമാണ്‌.

Comments

Popular posts from this blog

ഭൂമിയിലൂടെ നടക്കുന്ന വിശുദ്ധ വേദം

ആരാണ് മസ്ജിടുകളില്‍ സംഘടനയുടെ വേലികള്‍ തീര്‍ക്കുന്നത്?

കുടുംബം